മലയാളം തിരുത്തുക

നാമം തിരുത്തുക

ഗോത്രസ്ഖലനം

പദോൽപ്പത്തി: (സംസ്കൃതം)ഗോത്ര+സ്ഖലന
  1. ഒരാളിന്റെ പേരു തെറ്റായി പറഞ്ഞുപോകുന്നത്
"https://ml.wiktionary.org/w/index.php?title=ഗോത്രസ്ഖലനം&oldid=309358" എന്ന താളിൽനിന്ന് ശേഖരിച്ചത്