മലയാളം തിരുത്തുക

നാമം തിരുത്തുക

ഗോവികർത്തൻ

പദോൽപ്പത്തി: (സംസ്കൃതം)ഗോ+വികർത
  1. പശുവിനെ കൊല്ലുന്നവൻ;
  2. കൃഷിക്കാരൻ
"https://ml.wiktionary.org/w/index.php?title=ഗോവികർത്തൻ&oldid=309521" എന്ന താളിൽനിന്ന് ശേഖരിച്ചത്