മലയാളം തിരുത്തുക

നാമം തിരുത്തുക

ഗർഭവേഷ്ടനം

പദോൽപ്പത്തി: (സംസ്കൃതം) ഗർഭ+വേഷ്ടന
  1. ഗർഭത്തെ മൂടിയിരിക്കുന്നതൊലി, ജരായു, ഉൽബം
"https://ml.wiktionary.org/w/index.php?title=ഗർഭവേഷ്ടനം&oldid=309931" എന്ന താളിൽനിന്ന് ശേഖരിച്ചത്