മലയാളം തിരുത്തുക

ക്രിയ തിരുത്തുക

ഗർവിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) ഗർവ
  1. ഗർവു കാട്ടുക, അഹങ്കരിക്കുക;
  2. കോപിക്കുക
"https://ml.wiktionary.org/w/index.php?title=ഗർവിക്കുക&oldid=309968" എന്ന താളിൽനിന്ന് ശേഖരിച്ചത്