പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഘടന
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ഘടന
പദോൽപ്പത്തി: (സംസ്കൃതം)
ഘടനാ
ചേർച്ച
,
കൂടിച്ചേരൽ
;
മൈഥുനം
;
കൂടിച്ചേർന്നിരിക്കുന്നസ്ഥിതി
,
കൂട്ടിച്ചേർക്കുന്ന
രീതി
;
പ്രയത്നം
,
ശ്രമം
;
സംഭവം
;
സാധിക്കൽ
,
നിർവഹിക്കൽ
;
ശണ്ഠ
,
ശത്രുത
;
ആനകളുടെ
നിര
;
സാഹിത്യ
രചനാരീതി