ഘട്ടനം

പദോൽപ്പത്തി: (സംസ്കൃതം)<ഘട്ട്
  1. തള്ളൽ;
  2. സ്പർശം, ഉരസൽ;
  3. അടി;
  4. കൂട്ടിമുട്ടൽ
"https://ml.wiktionary.org/w/index.php?title=ഘട്ടനം&oldid=310060" എന്ന താളിൽനിന്ന് ശേഖരിച്ചത്