ഘന
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
വിശേഷണം
തിരുത്തുകഘന
- പദോൽപ്പത്തി: (സംസ്കൃതം)
- ഉറച്ച, കട്ടിയായ, കഠിന്മായ, കനമുള്ള, കടുപ്പമുള്ള;
- കൊഴുത്തുരുണ്ട;
- വലുതായ, കൂടുതലായ, വർധിച്ച;
- നിരന്തരമായ, ഇടതൂർന്ന, നിബിഡമായ, ദുഷ്പ്രവേശമായ;
- ഗംഭീരമായ (ശബ്ദമെന്നപോലെ);
- ശ്രേഷ്ഠമായ, ബഹുമാന്യമായ;
- ശുഭമായ, പൂർണമായ;
- പരുപരുത്ത
നാമം
തിരുത്തുകഘന
- പദോൽപ്പത്തി: (സംസ്കൃതം)ഘനാ