ചകിരിക്കുച്ച്
ദോശയും മറ്റും ചുടുമ്പോൾ (ദോശ)കല്ലിൽ എണ്ണ തേക്കാൻ ഉപയോഗിക്കുന്ന വസ്തു. ഉണങ്ങിയ ചകിരി ചെത്തി അറ്റം കൂര്പ്പിച്ചാണ് ഇത് ഉണ്ടാക്കുന്നത്.