ചക്കര
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകചക്കര
- ദക്ഷിണേഷ്യയിലും തെക്കുകിഴക്കനേഷ്യയിലും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ശുദ്ധീകരിക്കാത്ത മധുരപദാർത്ഥം
ഇതു തെങ്ങ്, പന, മുതലായ മരങ്ങളിൽ നിന്നും ലഭിക്കുന്ന 'നീര' എന്ന ദ്രാവകം കുറുക്കി ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുവാണു.--Author Indhran (സംവാദം) 12:32, 29 ഡിസംബർ 2012 (UTC)