മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ചക്രചാരി

പദോൽപ്പത്തി: (സംസ്കൃതം)ചക്ര+ചാരിൻ
  1. വൃത്താകൃതിയിൽ സഞ്ചരിക്കുന്ന, വട്ടത്തിൽപ്പറക്കുന്ന

നാമം തിരുത്തുക

ചക്രചാരി

പദോൽപ്പത്തി: (സംസ്കൃതം)
  1. രഥം;
  2. പക്ഷി
"https://ml.wiktionary.org/w/index.php?title=ചക്രചാരി&oldid=310501" എന്ന താളിൽനിന്ന് ശേഖരിച്ചത്