പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചക്രവാകം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചക്രവാകം
പദോൽപ്പത്തി: (സംസ്കൃതം)
ഒരിനം
പക്ഷി
(
രാത്രിയാകുമ്പോൾ
ഇണയെപിരിയേണ്ടിവരുമെന്നും
ആ
ദു
:
ഖം
കാരണം
രാത്രിമുഴുവൻ
കരയുമെന്നും
അത്രമാത്രം
അഗാധമാണതിന്റെ
പ്രേമമെന്നും
കവി
സങ്കൽപം
);
(
സംഗീതം
)
ഒരു
രാഗം
;
വെളുത്തകണ്ണുകളും
വെളുത്തകാലുകളുമുള്ള
കുതിര