ചടുലാപാംഗം

പദോൽപ്പത്തി: (സംസ്കൃതം)ചടുല+അപാംഗ
  1. ഇളകുന്ന കടക്കണ്ണ്, മനോഹരമായ കടാക്ഷം
"https://ml.wiktionary.org/w/index.php?title=ചടുലാപാംഗം&oldid=320707" എന്ന താളിൽനിന്ന് ശേഖരിച്ചത്