പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചതുഷ്പാത്ത്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചതുഷ്പാത്ത്
പദോൽപ്പത്തി: (സംസ്കൃതം)
ചതുർ
+
പാദ്
നാൽക്കാലിമൃഗം
;
വ്യവഹാരം
(
ആവലാതിബോധിപ്പിക്കൽ
,
പ്രതിയുടെ
വാദം
,
അന്യായക്കാരന്റെ
എതിർവാദം
,
ന്യായാധിപന്റെ
വിധി
എന്നീ
നാലുഘട്ടങ്ങൾ
ഉള്ളതുകൊണ്ട്
);
നാലുപാദങ്ങളുള്ള
ശ്ലോകം
ഗാനം
മന്ത്രം
തുടങ്ങിയവ
;
(
ജ്യോതിഷം
)
ചതുഷ്പദം
;
ധനുർവേദം
(
ഗ്രഹണം
,
ധാരണം
,
പ്രയോഗം
,
പ്രതികാരം
എന്നീ
നാലു
പദങ്ങളുള്ളതിനാൽ
)