ചതുർദശലോകങ്ങൾ
- പദോൽപ്പത്തി: (സംസ്കൃതം)ചതുർദശ+ലോകാ:}
- (ബഹുവചനം) പതിന്നാലു ലോകങ്ങൾ (അതലം, വിതലം, സുതലം, തലാതലം, രസാതലം, മഹാതലം, പാതാളം എന്നിങ്ങനെ ഏഴുലോകങ്ങൾ താഴെയും ഭൂലോകം, ഭുവർലോകം, സുവർലോകം, മഹർലോകം, ജനലോകം, ത്പോലോകം, സത്യലോകം എന്നിങ്ങനെ ഏഴുലോകങ്ങൾ മുകളിലും)