മലയാളം തിരുത്തുക

നാമം തിരുത്തുക

ചന്ദ്രബാല

പദോൽപ്പത്തി: (സംസ്കൃതം)ചന്ദ്ര+ബാലാ
  1. പേരേലം;
  2. ചിറ്റേലം;
  3. കർപ്പൂരം;
  4. നിലാവ്
"https://ml.wiktionary.org/w/index.php?title=ചന്ദ്രബാല&oldid=311067" എന്ന താളിൽനിന്ന് ശേഖരിച്ചത്