പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചപ്പ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
വിശേഷണം
1.2
വിശേഷണം
1.3
വിശേഷണം
1.4
നാമം
1.5
നാമം
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
ചപ്പ
ചപ്പിയ
,
പരന്ന
വിശേഷണം
തിരുത്തുക
ചപ്പ
ക്ഷീണിച്ച
,
ശോഷിച്ച
,
മെലിഞ്ഞ
വിശേഷണം
തിരുത്തുക
ചപ്പ
സ്വാദില്ലാത്ത
;
കൊള്ളരുതാത്ത,
ചീത്തയായ
;
നീചമായ
,
നിന്ദ്യമായ
,
താണതായ
.
നാമം
തിരുത്തുക
ചപ്പ
തൂമ്പയുറപ്പിക്കാനുപയോഗിക്കുന്ന
മരച്ചീള്
നാമം
തിരുത്തുക
ചപ്പ
കിളിത്തട്ടകളിയിലെ
ഒരു
സാങ്കേതികസംജ്ഞ