പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചമ്പ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
നാമം
1.2
വിശേഷണം
1.3
നാമം
1.4
നാമം
1.5
നാമം
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചമ്പ
പദോൽപ്പത്തി: (സംസ്കൃതം)
മീൻ
,
ഉണക്കമീൻ
;
മാംസം
,
ചീഞ്ഞമാംസം
വിശേഷണം
തിരുത്തുക
ചമ്പ
തഴച്ചുവളരുന്ന
;
പ്രായപൂർത്തിയായ
,
വളർച്ചനിന്ന
നാമം
തിരുത്തുക
ചമ്പ
ഒരു
ജലസസ്യം
നാമം
തിരുത്തുക
ചമ്പ
പദോൽപ്പത്തി: (സംസ്കൃതം)
ഝംപാ
(
സംഗീതം
)
ഒരു
താളം
പത്തുമാത്രകളുള്ളത്
നാമം
തിരുത്തുക
ചമ്പ
പദോൽപ്പത്തി: (സംസ്കൃതം)
ചമ്പാ
ചമ്പാനഗരം
;
ഐന്ദ്രീദേവിയുടെ
വംശത്തിൽപിറന്ന
എട്ടുദേവിമാരിൽ
ഒരാൾ