പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചള്ള്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചള്ള്
പാകമാകാത്തത്
,
മൂക്കാത്തത്
;
കൊള്ളരുതാത്തത്
,
ചീത്തയായത്
;
ചെറുത്
.
ചള്ളുവാൾ
=
ചെറിയവാൾ
,
ചള്ളുവെട്ടുക
,
പിണയുക
,
കൂടുക
,
പറയുക
=
വഴക്കുപറയുക
,
വെറുതെ
സംസാരിക്കുക
, (
പ്ര
)
ചള്ളും
പൊട്ടും
=
നിസ്സാരമായ
വസ്തുക്കൾ
;
നിസ്സാരകാര്യം
.
ചള്ളിലേ
ചാറുള്ളൂ
(
പഴഞ്ചൊല്ല്
)