പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചാതുർഭദ്രകം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചാതുർഭദ്രകം
പദോൽപ്പത്തി: (സംസ്കൃതം)
ചാതുർ
+
ഭദ്രക
ചുക്ക്
അതിവിടയം
മുത്തങ്ങ
ചിറ്റമൃത്
എന്നീ
നാലു
മരുന്നുകളുടെ
യോഗം
;
ജീവിതലക്ഷ്യമായ
നാലെണ്ണം
,
ധർമാർഥകാമമോക്ഷങ്ങൾ