മലയാളം തിരുത്തുക

നാമം തിരുത്തുക

ചാമ്പേയം

പദോൽപ്പത്തി: (സംസ്കൃതം)
  1. ചമ്പകം;
  2. ഉമ്മത്ത്;
  3. നാഗപ്പൂവ്;
  4. സ്വർണം;
  5. താമരയല്ലി
"https://ml.wiktionary.org/w/index.php?title=ചാമ്പേയം&oldid=311583" എന്ന താളിൽനിന്ന് ശേഖരിച്ചത്