ചാലകം

  1. വെള്ളപ്പാത്തി

ചാലകം

പദോൽപ്പത്തി: (സംസ്കൃതം)
  1. (ഊർജ) വൈദ്യുതിയോ ചൂടോ കടത്തിവിടുന്ന വസ്തു

ചാലകം

പദോൽപ്പത്തി: (സംസ്കൃതം)ചാലക
  1. ദുശ്ശീലമുള്ള ആന

ചാലകം

പദോൽപ്പത്തി: (സംസ്കൃതം)ജാലക
  1. കിളിവാതിൽ
"https://ml.wiktionary.org/w/index.php?title=ചാലകം&oldid=311660" എന്ന താളിൽനിന്ന് ശേഖരിച്ചത്