ചാർത്തുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകചാർത്തുക
- വസ്ത്രം ആഭരണം കുറിക്കൂട്ട് മുതലായവ അണിയുക അണിയിക്കുക, അലങ്കരിക്കുക;
- എഴുതുക എഴുതിച്ചേർക്കുക, രേഖപ്പെടുത്തുക, പട്ടികയിൽപ്പെടുത്തുക;
- വരയ്ക്കുക (ചിത്രമെന്നപോലെ);
- (ഭൂമി കൈമാറ്റംചെയ്യാനുള്ള) പ്രമാണം ചമയ്ക്കുക;
- കണ്ടെഴുതുക, വസ്തുവിന്റെ ആദായംകണക്കാക്കി കരം നിശ്ചയിക്കുക;
- കരുതുക, ഉദ്ദേശിക്കുക;
- ചേർക്കുക, ഒരുമിപ്പിക്കുക;
- അടിക്കുക, ദേഹോപദ്രവമേൽപിക്കുക (പ്ര) അങ്കംചാർത്തുക, തുല്യംചാർത്തുക