മലയാളം തിരുത്തുക

നാമം തിരുത്തുക

ചിത്രാസനം

പദോൽപ്പത്തി: (സംസ്കൃതം)ചിത്ര+ആസന
  1. സിംഹാസനം;
  2. പലനിറങ്ങളുള്ള ഇരിപ്പിടം
"https://ml.wiktionary.org/w/index.php?title=ചിത്രാസനം&oldid=311965" എന്ന താളിൽനിന്ന് ശേഖരിച്ചത്