മലയാളം തിരുത്തുക

നാമം തിരുത്തുക

ചിറ്റമ്മ

  1. അമ്മയുടെ അനുജത്തി, ഇളയമ്മ.

ഇതര പ്രയോഗങ്ങൾ തിരുത്തുക

ചിർമ്മ, ചിറ്റശ്ശി, ചിറ്റ, ചിറ്റശ്മ

കോഴിക്കോട്,മലപ്പുറം, ത്റ്ശ്ശൂർ പാലക്കാട് എന്നിവിടങ്ങളിൽ ചിർമ്മയും ഏറണാകുളത്ത് ചിറ്റശ്ശിയും കോട്ടയതത് ചിറ്റയും ആഡ്യന്മരുടെ ഇടയിൽ ചിറ്റ്ശ്മയും പ്രചാരം
"https://ml.wiktionary.org/w/index.php?title=ചിറ്റമ്മ&oldid=219081" എന്ന താളിൽനിന്ന് ശേഖരിച്ചത്