ചുടലക്രിയ

പദോൽപ്പത്തി: (മലയാളം)ചുടല,+(സംസ്കൃതം) ക്രിയ
  1. ശവദാഹം, ശവദാഹവുമായി ബന്ധപ്പെട്ട കർമങ്ങൾ
"https://ml.wiktionary.org/w/index.php?title=ചുടലക്രിയ&oldid=312223" എന്ന താളിൽനിന്ന് ശേഖരിച്ചത്