പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചുഴിയുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
ചുഴിയുക
ചുഴിയുണ്ടാക്കുക
;
ചുരുളുക
;
കറങ്ങി
തുളഞ്ഞു
കയറുക
;
ഏതെങ്കിലും
വിഷയത്തെക്കുറിച്ച്
ഗാഢമായി
ആലോചിക്കുക
,
സുക്ഷ്മമായി
പരിശോധിക്കുക
;
കുഴിയുക
;
മരിക്കുക
.
ചുഴിഞ്ഞു
നോക്കുക
=
ശ്രദ്ധിച്ചുനോക്കുക
,
തുളഞ്ഞുകയറത്തക്കവണ്ണം
നോക്കുക