പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചൂണ്ടുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
ചൂണ്ടുക
ചൂണ്ടുവിരൽകൊണ്ടോ
മറ്റോ
നിർദേശിക്കുക
;
ലക്ഷ്യമാക്കുക
;
ചൂണ്ടുവില്ലുകൊണ്ട്
എറ്റുക
;
വിളക്കിലെ
തിരി
നീട്ടുക
;
(
പ്ര
)
മോഷ്ടിക്കുക
,
സൂത്രത്തിൽ
തട്ടിയെടുക്കുക
.
ചൂണ്ടിക്കാണിക്കുക
=
നിർദേശിക്കുക
,
കൈചൂണ്ടിയോമറ്റോ
ശ്രാദ്ധയിൽപ്പെടുത്തുക
;
ഓർമിപ്പിക്കുക
.
ചൂണ്ടിക്കൊടുക്കുക
=
ചൂണ്ടിക്കാണിക്കുക
;
(
പ്ര
)
ഒറ്റുകൊടുക്കുക