ചൂളി
മലയാളം
തിരുത്തുകക്രിയ
തിരുത്തുകചൂളി
- പദോൽപ്പത്തി: ചൂളുക
നാമം
തിരുത്തുകചൂളി
- പദോൽപ്പത്തി: (സംസ്കൃതം)ചൂലിൻ
നാമം
തിരുത്തുകചൂളി
- മത്സ്യത്തിന്റെ ചെതുമ്പൽ;
- ചക്കക്കുരുവിന്റെ പുറത്തെ വെള്ളത്തൊലി;
- ധാന്യങ്ങളുടെ പുറന്തൊലി, ഉമി;
- കക്കൂസ്സ്
നാമം
തിരുത്തുകചൂളി
- പദോൽപ്പത്തി: (സംസ്കൃതം)ചൂലീ