ചൂർണഖണ്ഡം

പദോൽപ്പത്തി: (സംസ്കൃതം)ചൂർണ+ഖണ്ഡ
  1. ചുണ്ണാമ്പുകല്ലിന്റെ കഷണം;
  2. ചരൽ
"https://ml.wiktionary.org/w/index.php?title=ചൂർണഖണ്ഡം&oldid=312361" എന്ന താളിൽനിന്ന് ശേഖരിച്ചത്