ചേരി
മലയാളം
തിരുത്തുകനാമം
തിരുത്തുകചേരി
- ഗ്രാമം;
- താഴ്ന്ന സമുദായക്കാർ കൂട്ടമായി താമസിക്കുന്ന ഇടം;
- ഭാഗം;
- പട്ടാളത്തിൽ ഒരു വിഭാഗം;
- ചെറ്റക്കുടിൽക്കൂട്ടം;
- അയൽപക്കം;
- ജനക്കൂട്ടം;
- തെരുവ്;
- തിണ്ണ;
- ഒരു വാൻ വൃക്ഷം. (പ്ര.) ചേരിതിരിയുക = കക്ഷികളായിത്തിരിയുക. ചേരിപിടിക്കുക = കക്ഷിചേരുക
നാമം
തിരുത്തുകചേരി