ചേല്
മലയാളം
തിരുത്തുകനാമം
തിരുത്തുകചേല്
- അഴക്, ഭംഗി;
- രീതി, മട്ട്;
- നിരപ്പ്;
- ഒഴുക്ക്;
- നല്ല കനമുള്ള കയറ്. (പ്ര.) ചേലാക്കുക = ഭംഗിയാക്കുക;
- നിരപ്പാക്കുക. ചേലുകൂടുക = ഇണചേരുക. ചേലുകൂട്ടുക = ഇണചേർക്കുക. ചേലുകൊള്ളുക = ശരിപ്പെടുക. ചേലുപറയുക = ഭംഗിവാക്കുപറയുക