ചേവകൻ

പദോൽപ്പത്തി: (സംസ്കൃതം)സേവക
  1. ഭൃത്യൻ, പരിചാരകൻ;
  2. ഭടൻ, പോരാളി
"https://ml.wiktionary.org/w/index.php?title=ചേവകൻ&oldid=312552" എന്ന താളിൽനിന്ന് ശേഖരിച്ചത്