മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ചോണങ്കി

പദോൽപ്പത്തി: (സംസ്കൃതം) ശോണാംഗ
  1. ചുവപ്പുനിറമുള്ള.

നാമം തിരുത്തുക

ചോണങ്കി

പദോൽപ്പത്തി: (സംസ്കൃതം) ശോണാംഗ
  1. നായാട്ടുനായ്

നാമം തിരുത്തുക

ചോണങ്കി

  1. മെലിഞ്ഞയാള്, മെലിഞ്ഞ മൃഗം
"https://ml.wiktionary.org/w/index.php?title=ചോണങ്കി&oldid=326091" എന്ന താളിൽനിന്ന് ശേഖരിച്ചത്