മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ച്യുതരേണു

പദോൽപ്പത്തി: (സംസ്കൃതം) ച്യുത+രേണു
  1. പൊടി പറന്നുപോയ, പൊടിയൊഴിഞ്ഞ.

നാമം തിരുത്തുക

ച്യുതരേണു

പദോൽപ്പത്തി: (സംസ്കൃതം) ച്യുത+രേണു
  1. ഒരിനം ചിത്രബന്ധം
"https://ml.wiktionary.org/w/index.php?title=ച്യുതരേണു&oldid=312681" എന്ന താളിൽനിന്ന് ശേഖരിച്ചത്