ഛിന്നരുഹ

പദോൽപ്പത്തി: (സംസ്കൃതം) ഛിന്ന+രുഹാ
  1. ചിറ്റമൃത്‌;
  2. മയിലെള്ള്‌;
  3. പൊൻകൈത
"https://ml.wiktionary.org/w/index.php?title=ഛിന്നരുഹ&oldid=312977" എന്ന താളിൽനിന്ന് ശേഖരിച്ചത്