ജഠരാമയം

പദോൽപ്പത്തി: (സംസ്കൃതം) ജഠര+ആമയ
  1. വയറ്റിലെ ദീനം;
  2. മഹോദരം;
  3. നീരൊഴിവ്‌, പ്രമേഹം
"https://ml.wiktionary.org/w/index.php?title=ജഠരാമയം&oldid=313094" എന്ന താളിൽനിന്ന് ശേഖരിച്ചത്