മലയാളം തിരുത്തുക

നാമം തിരുത്തുക

ജനുസ്സ്

പദോൽപ്പത്തി: (സംസ്കൃതം)
  1. ജനനം, ജീവിതം;
  2. ജീവി

നാമം തിരുത്തുക

ജനുസ്സ്

പദോൽപ്പത്തി: (അറബി)
  1. ഇനം, മാതിരി, വർഗം
"https://ml.wiktionary.org/w/index.php?title=ജനുസ്സ്&oldid=313116" എന്ന താളിൽനിന്ന് ശേഖരിച്ചത്