മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ജലദോഷം

  1. ജലത്തിൽ നിന്നും ഉണ്ടാകുന്ന ഒരസുഖം
  2. നീരിറക്കം
  3. പ്രതിശ്യായം

മൂക്കൊലിപ്പ്, തുമ്മൽ എന്നിവ ലക്ഷണങ്ങൾ

തർജ്ജമകൾ തിരുത്തുക

  • ആംഗലം-cold, catarrh[1]
  1. ശബ്ദതാരാവലി പേ 861 2003 ഏഡിഷൻ
"https://ml.wiktionary.org/w/index.php?title=ജലദോഷം&oldid=550463" എന്ന താളിൽനിന്ന് ശേഖരിച്ചത്