ജോനകൻ
ജോനകൻ എന്ന പ്രയോഗം ജൈന മതത്തില്‍ നിന്നും മതപരിവർത്തനം ചെയ്ത മുസ്ലിം മാപ്പിളമാരുടെ ഇരട്ടപ്പേരാണ്. തമിഴ് നാട്ടിലേയും കേരളത്തിന്റെ പാലക്കാട്, തിരുവിതാംകൂറ് , കൊച്ചി പ്രദേശങ്ങളിലെ ജൈനന്മാര് പരിവർത്തനം ചെയ്തത് ഇസ്ലാമിലേക്കായിരുന്നു. അവരെ ജോനകന്മാര് എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്...
മലയാളം
തിരുത്തുകനാമം
തിരുത്തുകജോനകൻ
- പദോൽപ്പത്തി: (സംസ്കൃതം) യവന