മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ജ്ഞാനദ

പദോൽപ്പത്തി: (സംസ്കൃതം) ജ്ഞാന+
  1. അറിവുതരുന്ന, ജ്ഞാനം പ്രദാനംചെയ്യുന്ന

നാമം തിരുത്തുക

ജ്ഞാനദ

പദോൽപ്പത്തി: (സംസ്കൃതം) ജ്ഞാന+ദാ
  1. സരസ്വതി
"https://ml.wiktionary.org/w/index.php?title=ജ്ഞാനദ&oldid=313278" എന്ന താളിൽനിന്ന് ശേഖരിച്ചത്