ഞൊങ്ങണം

  1. ഒരിനം പുല്ല്ഞെങ്ങണം പുല്ല് എന്നും പേരുണ്ട്. lemon-grass .

"ഭംഗിയിൽ തോട്ടിന്നിരുകരയ്ക്കും വാച്ചുനിന്നു

ഞെങ്ങണംപുല്ലു ചേലവക്കിലെക്കരകൾ പോൽ " (ശ്രീബുദ്ധചരിതം, ഒന്നാം കാണ്ഡം, കുമാരനാശാൻ)

"https://ml.wiktionary.org/w/index.php?title=ഞൊങ്ങണം&oldid=555771" എന്ന താളിൽനിന്ന് ശേഖരിച്ചത്