തകട്
മലയാളം
തിരുത്തുകനാമം
തിരുത്തുകതകട്
- കനംകുറഞ്ഞ ലോഹപാളി. തകടും കൂടും = മന്ത്രങ്ങള്‍ എഴുതി പൂജിച്ച തകട് കൂട്ടിനകത്താക്കി ഉണ്ടാക്കുന്ന ഏലസ്സ്. തകട്ടരം = കനംകുറഞ്ഞു പരന്ന അരം. തകട്ടുവൈരം = പരന്നവൈരക്കല്ല്; ഉരച്ച് രൂപപ്പെടുത്താത്ത വൈരം
- തകിട്
നാമം
തിരുത്തുകതകട്