തളിർവാതം
പണ്ട് കാലത്ത് ഈ പക്ഷിയുടെ പേര് പറയുന്നത് ദോഷം ആയി കണക്കാക്കിയിരുന്നു. പ്രത്യേകിച്ചും കൊച്ചു കുട്ടികൾ ഉള്ള ഇടത്ത്. തളർവാതം വരുത്തുന്നത് ഈ പക്ഷി ആണെന്നും aa ദോഷം മാറാൻ പുള്ളുവൻ വന്നു പാട് പാട്ട് പ്രാർത്ഥിച്ചാൽ കുറവ് ഉണ്ടാകും എന്നും വിശ്വസിച്ചിരുന്നു.