പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
തഴയുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
തഴയുക
ഉപേക്ഷിക്കുക
,
നിസ്സാരമായിത്തള്ളുക
;
ചീട്ടുകളിയില്‍
ഇറക്കിയ
ചീട്ടിന്റെ
ഇനം
ഇല്ലാതിരിക്കുമ്പോള്‍
മറ്റേതെങ്കിലും
ചീട്ട്
ഇടുകയോ
ഇനത്തില്‍
ത്തന്നെ
കുറഞ്ഞചീട്ട്
ഇറക്കുകയോചെയ്യുക
. (
പ്ര
)
തഴയാൻ
പുറപ്പെട്ട
കൂലിച്ചീട്ടു
മേല്‍
ത്തുറുപ്പാവുക
=
നിസ്സാരമായത്
സന്ദർഭമനുസരിച്ച്
ചിലപ്പോള്‍
മുഖ്യമാകുക