താത്തി

  • (ഗ്രാമ്യം) ചേച്ചി എന്ന വിളിപ്പേരിനു പകരമായി കേരളത്തിലെ ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന പദം. (എറണാകുളം ജില്ലയിലും സമീപ പ്രദേശങ്ങളിലും ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ആണ് സാധാരണ ഉപയോഗിക്കാറ്)
  • പ്രായമായ സ്ത്രീകളേയും അടുത്ത ബന്ധത്തിലുള്ള സ്ത്രീകളേയും ബഹുമാനപൂർവ്വം സംബോധന ചെയ്യുവാൻ ഉപയോഗിക്കുന്നു.
"https://ml.wiktionary.org/w/index.php?title=താത്തി&oldid=321540" എന്ന താളിൽനിന്ന് ശേഖരിച്ചത്