പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
താളി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
താളി
ചിലയിനം
സസ്യങ്ങളുടെ
ഇല
തണ്ട്
മുതലായവ
ചതച്ചു
പിഴിഞ്ഞെടുക്കുന്ന
ചാറ്
.
താളികൂട്ടുക
=
താളിപിഴിഞ്ഞരിച്ച്
ഉപയോഗിക്കുവാൻ
തയ്യാറാക്കുക
.
താളിപിഴിയുക
=
ദാസ്യവൃത്തിചെയ്യുക
.
താളിപ്പൊടി
=
താളിയില
ഉണക്കിപ്പൊടിച്ചത്
.
അങ്കവും
കാണാം
താളിയുമൊടിക്കാം
,
താളിയൊടിക്കാൻ
തെങ്ങില്‍
ക്കയറുക
(
പഴഞ്ചൊല്ല്
)