തിത്തി
മലയാളം
തിരുത്തുകനാമം
തിരുത്തുകതിത്തി
- ഒരു സുഷിരവാദ്യം, ചെറിയ തരം ഊത്തുകുഴൽ, തുരുത്തി [1]
ഊതാനുള്ള ചെറിയ കുഴൽ, തുരുത്തി[2]
ഒരു വാദ്യം (സംസ്കൃതം: ദൃതി, തമിഴ്: തിത്തി, തെലുങ്ക്: തിത്തി, കന്നട: തിത്തി)[2] - മാധുര്യം, ഇനിപ്പു്, ഇൻപം, ലഘുഭക്ഷണം [1][2]
അവലംബം
തിരുത്തുക- ↑ 1.0 1.1 സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം ഒന്നു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 3/96/97 DCBT 3 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.
- ↑ 2.0 2.1 2.2 ശ്രീകണ്ഠേശ്വരം ജി. പത്മനാഭ പിള്ള [16] (ആഗസ്റ്റ് 2006). പി. ദാമോദരൻ നായർ എം.എ., ബി.എൽ. ശബ്ദതാരാവലി, അച്ചടി: എം.പി. പോൾ സ്മാരക ഓഫ്സെറ്റ് പ്രിന്റിങ് പ്രസ്സ്, (എസ്.പി.സി.എസ്.), കോട്ടയം (S 7012 B1014 15/06-07 31-2000), 31 (in മലയാളം), കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം.