തീപ്പെട്ടു
മലയാളം
തിരുത്തുക- മരിച്ചു (ഏറ്റം ബഹുമാനപൂർവ്വം ഉപയോഗിക്കുന്നത്, സാധാരണ രാജാക്കന്മാരുടെ മരണത്തെ സൂചിപ്പിക്കാൻ)
- സാധാരണയായി കൊച്ചി രാജാക്കന്മാരും സാമൂതിരിയും മരിക്കുമ്പോഴാണ് തീപ്പെട്ടു എന്നു പറയുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ മരിക്കുമ്പോൾ നാടുനീങ്ങി എന്നാണ് പറയുന്നത്.
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: died