ഉല്പത്തി

തിരുത്തുക

തീയിൽ നിന്നും ഉണ്ടായവൻ തീയൻ - തീയൻ

തീയരുടെ ഉൽപ്പത്തി പുരാണം പ്രകാരം അഗ്നി ദേവന് ഏഴു അപ്സര സുന്ദരികളിൽ ഉണ്ടായ മക്കളുടെ പരമ്പര ആണ് തീയർ ആയത്.

തീയൻ

  1. തീയർജാതിയിൽ പെട്ടവൻ. (സ്ത്രീ) തീയത്തി

പര്യായം

തിരുത്തുക
തീയർ

പര്യായം

തിരുത്തുക

ഈ ജനവിഭാഗം വടക്കൻ കേരളത്തിൽ തീയർ എന്നു പറയുന്ന സമുദായം ആണ്.

"https://ml.wiktionary.org/w/index.php?title=തീയൻ&oldid=546401" എന്ന താളിൽനിന്ന് ശേഖരിച്ചത്