ഉച്ചാരണം

തിരുത്തുക

തുമുലം

പദോൽപ്പത്തി: (സംസ്കൃതം)
  1. ശബ്ദകോലാഹലം;

ഉദാ: ആ വാഗ്വിവാദതുമുലധ്വനി കേട്ടണഞ്ഞ.... (ശിഷ്യനും മകനും 1-11)

  1. താന്നി

തർജ്ജമകൽ സംസ്കൃതം- तुमुलम्

"https://ml.wiktionary.org/w/index.php?title=തുമുലം&oldid=553462" എന്ന താളിൽനിന്ന് ശേഖരിച്ചത്